ml_tn_old/act/09/36.md

1.5 KiB

General Information:

ഈ വാക്യങ്ങള്‍ തബീഥാ എന്നു പേരുള്ള സ്ത്രീയെ കുറിച്ചുള്ള പശ്ചാത്തല വിവരണങ്ങള്‍ നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ലൂക്കോസ് പത്രോസിനെ സംബന്ധിച്ച ഒരു പുതിയ സംഭവുമായി കഥ തുടരുന്നു

Now there was

ഇത് കഥയില്‍ ഒരു പുതിയ ഭാഗം പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

Tabitha, which is translated as ""Dorcas.

തബീഥാ എന്നുള്ളത് അരാമ്യ ഭാഷയിലും, ദോര്‍ക്കാസ് എന്നുള്ളത് ഗ്രീക്ക് ഭാഷയിലും ഉള്ള തന്‍റെ പേര്‍ ആകുന്നു. രണ്ടു പേരുകളുടെയും അര്‍ത്ഥം “പേടമാന്‍” എന്നാണ്. “മറുപരിഭാഷ: ഗ്രീക്ക് ഭാഷയില്‍ അവളുടെ പേര്‍ ദോര്‍ക്കാസ് എന്നാണ്” (കാണുക: rc://*/ta/man/translate/translate-names)

full of good works

നിരവധി സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്ന