ml_tn_old/act/09/25.md

619 B

his disciples

യേശുവിനെക്കുറിച്ചുള്ള ശൌലിന്‍റെ സന്ദേശം വിശ്വസിച്ച ജനം തന്‍റെ ഉപദേശങ്ങളെ പിന്തുടര്‍ന്ന് വന്നു കൊണ്ടിരുന്നു.

let him down through the wall, lowering him in a basket

ഒരു വലിയ കുട്ടയില്‍ കയറു കെട്ടി മതിലില്‍ ഉള്ള ഒരു തുറന്ന വഴിയായി അവനെ താഴെ ഇറക്കി വിട്ടു.