ml_tn_old/act/09/17.md

2.2 KiB

General Information:

ഇവിടെ “നീ” എന്ന പദം ഏകവചനവും ശൌലിനെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

അനന്യാസ് ശൌല്‍ താമസിക്കുന്നതായ ഭവനത്തിലേക്ക്‌ പോകുന്നു. ശൌല്‍ സൌഖ്യമായതിനു ശേഷം, കഥ അനന്യാസില്‍ നിന്നും ശൌലിലേക്ക് മാറ്റപ്പെടുന്നു.

So Ananias departed, and entered into the house

ഇപ്രകാരം പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും, അനന്യാസ് ആ ഭവനത്തിനു അകത്തു പ്രവേശിക്കുന്നതിന് മുന്‍പായി അവന്‍ അവിടെ പോയി. മറുപരിഭാഷ: അതുകൊണ്ട് അനന്യാസ് അവിടെ പോയി, ശൌല്‍ താമസിക്കുന്ന ഭവനം കണ്ടെത്തിയതിനു ശേഷം, താന്‍ അതില്‍ പ്രവേശിച്ചു.”

Laying his hands on him

അനന്യാസ് ശൌലിന്‍റെ മേല്‍ കൈവെച്ചു. ഇത് ശൌലിന് ഒരു അനുഗ്രഹം നല്‍കുന്നതിന്‍റെ അടയാളം ആകുന്നു. (കാണുക: rc://*/ta/man/translate/translate-symaction)

so that you might receive your sight and be filled with the Holy Spirit

ഇത് കര്‍ത്തരി പ്രയോഗമായി പ്രസ്താവിക്കാം. മറുപരിഭാഷ: “നീ വീണ്ടും കാഴ്ച പ്രാപിക്കുവാനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുവാനും വേണ്ടി ആകുന്നു അവന്‍ എന്നെ അയച്ചിരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-activepassive)