ml_tn_old/act/09/14.md

742 B

authority ... to arrest everyone here

ഈ കാലയളവില്‍ ശൌലിനു നല്‍കിയിരുന്ന ശക്തിയുടെയും അധികാരത്തിന്‍റെയും പരിധി യെഹൂദ ജനത്തിനായി പരിമിതപ്പെടുത്തിയിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

calls upon your name

ഇവിടെ “അങ്ങയുടെ നാമം” എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. [കാണുക: rc://*/ta/man/translate/figs-metonymy]