ml_tn_old/act/07/59.md

682 B

Connecting Statement:

ഇവിടെ സ്തെഫാനോസിന്‍റെ ചരിത്രം അവസാനിക്കുന്നു.

receive my spirit

എന്‍റെ പ്രാണനെ എടുത്തുകൊള്ളുക. “ദയവായി”എന്ന് ചേര്‍ക്കുന്നത് ഇത് ഒരു അപേക്ഷ ആയിരുന്നു എന്ന് കാണിക്കുന്നതിന് സഹായകരമായിരിക്കും. മറുപരിഭാഷ: “എന്‍റെ പ്രാണനെ ദയവായി സ്വീകരിച്ചു കൊള്ളേണമേ”