ml_tn_old/act/07/58.md

1.1 KiB

They dragged him out of the city

അവര്‍ സ്തെഫനോസിനെ ബാലാല്‍ക്കാരമായി പിടിക്കുകയും പട്ടണത്തിനു പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

outer clothing

ഈ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ അങ്കികള്‍, ചൂട് നിലനിര്‍ത്തുവാനായി, പരിപാടികളില്‍ ധരിക്കുന്ന പുറം കുപ്പായം അല്ലെങ്കില്‍ മേല്‍ച്ചട്ട എന്നപോലെ പുറമേ ധരിക്കുന്നവയാണ്.

at the feet

മുന്‍പില്‍. ശൌലിന് അവയെ സൂക്ഷിക്കുവാനായി അവര്‍ അത് അവിടെ വെക്കുവാന്‍ ഇടയായി.

a young man

ആ സമയത്ത് ശൌലിന് ഏകദേശം 30 വയസ്സ് പ്രായം ഉണ്ടായിരുന്നു.