ml_tn_old/act/07/55.md

1.7 KiB

looked up intently into heaven

സ്വര്‍ഗ്ഗത്തേക്കു ഉറ്റുനോക്കി. ഇവിടെ പ്രത്യക്ഷമാകുന്നത് ജനക്കൂട്ടത്തില്‍ മറ്റാരും കാണാതെ സ്തെഫാനോസ് മാത്രം ഈ ദര്‍ശനം കണ്ടു എന്നുള്ളതാണ്.

saw the glory of God

ജനങ്ങള്‍ സാധാരണയായി ദൈവത്തിന്‍റെ മഹത്വം ഒരു ശോഭയുള്ള പ്രകാശമായിട്ടാണ് അനുഭവിച്ചിട്ടുള്ളത്. മറുപരിഭാഷ: “ദൈവത്തില്‍ നിന്നും ഒരു ശോഭയുള്ള പ്രകാശം കണ്ടു” (കാണുക: rc://*/ta/man/translate/figs-explicit)

and he saw Jesus standing at the right hand of God

“ദൈവത്തിന്‍റെ വലത്ത് ഭാഗത്ത്” നില്‍ക്കുക എന്നുള്ളത് ദൈവത്തില്‍ നിന്നും ശ്രേഷ്ഠമായ ബഹുമാനവും അധികാരവും ലഭ്യമാകുന്നതിന്‍റെ ഒരു പ്രതീകാത്മക പ്രവര്‍ത്തിയാകുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ സമീപേ യേശു ബഹുമാനവും അധികാരവും ഉള്ള സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടു” (കാണുക: rc://*/ta/man/translate/translate-symaction)