ml_tn_old/act/07/54.md

1.9 KiB

Connecting Statement:

ന്യായാധിപ സംഘം സ്തെഫാനോസിന്‍റെ വാക്കുകളോട് പ്രതികരിക്കുന്നു.

Now when the council members heard these things

ഇത് വഴിത്തിരിവ് ആകുന്നു; പ്രഭാഷണം അവസാനിക്കുകയും ന്യായാധിപ സംഘത്തിലെ അംഗങ്ങള്‍ പ്രതികരിക്കുകയും ചെയ്യുന്നു.

were cut to the heart

“ഹൃദയ രോഷം കൊള്ളുക” എന്നുള്ളത് ഒരു വ്യക്തിയെ ഏറ്റവും അധികം കോപം കൊണ്ടവന്‍ ആക്കുക എന്നുള്ളതിനുള്ള ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “അങ്ങേയറ്റം കോപാകുലരായി തീര്‍ന്നു.” (കാണുക: rc://*/ta/man/translate/figs-idiom)

ground their teeth at Stephen

ഈ നടപടി സ്തെഫാനോസിനോടുള്ള അവരുടെ കടുത്ത കോപത്തെ അല്ലെങ്കില്‍ സ്തെഫാനോസിനോടുള്ള വെറുപ്പിനെ പ്രകടിപ്പിച്ചു. മറുപരിഭാഷ: “അവര്‍ വളരെ കോപിഷ്ഠരായി തങ്ങളുടെ പല്ലുകള്‍ കടിച്ചു” അല്ലെങ്കില്‍ അവര്‍ സ്തെഫാനോസിനെ നോക്കിക്കൊണ്ട്‌ പല്ലുകള്‍ പുറകോട്ടും മുന്‍പോട്ടും ചലിപ്പിച്ചു.” (കാണുക: rc://*/ta/man/translate/translate-symaction)