ml_tn_old/act/07/52.md

1.3 KiB

Which of the prophets did your fathers not persecute?

സ്തെഫാനോസ് ഈ ചോദ്യം ഉന്നയിക്കുന്നത് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ തെറ്റുകളില്‍ നിന്നും അവര്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല എന്ന് അവരെ കാണിക്കേണ്ടതിനാണ്. മറുപരിഭാഷ: നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ഓരോ പ്രവാചകന്മാരെയും ഉപദ്രവിച്ചു!” (കാണുക: rc://*/ta/man/translate/figs-rquestion)

Righteous One

ഇത് ക്രിസ്തുവാകുന്ന, മശീഹയെ സൂചിപ്പിക്കുന്നു.

you have now become the betrayers and murderers of him also

നിങ്ങളും അവനെ ഒറ്റുക്കൊടുത്തു കൊന്നുകളഞ്ഞു.

murderers of him

നീതിമാനായവന്‍റെ കുലപാതകന്മാര്‍ അല്ലെങ്കില്‍ “ക്രിസ്തുവിന്‍റെ കുലപാതകന്മാര്‍”