ml_tn_old/act/07/51.md

2.2 KiB

Connecting Statement:

ഒരു ശക്തമായ ശാസനയോടുകൂടെ, [അപ്പോ.7:2] (../07/02.md)ല്‍ ആരംഭിച്ച, മഹാപുരോഹിതനോടും ന്യായാധിപ സംഘത്തോടും താന്‍ തുടര്‍ന്നു വന്ന പ്രതികരണം അവസാനിപ്പിക്കുകയാണ്.

You people who are stiff-necked

സ്തെഫാനോസ് യെഹൂദാ നേതാക്കന്മാരോട് താദാത്മ്യം ചെയ്യുന്നതില്‍ നിന്ന് മാറി അവരെ തര്‍ജ്ജനം ചെയ്യുവാന്‍ തുടങ്ങി.

stiff-necked

ഇത് അവര്‍ കഠിനമായ കഴുത്തുള്ളവര്‍ എന്ന് അര്‍ത്ഥമല്ല എന്നാല്‍ അവര്‍ “വഴങ്ങാത്തവര്‍” ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-idiom)

uncircumcised in heart and ears

പരിച്ഛേദന ഏല്‍ക്കാത്ത ജനം ദൈവത്തോട് അനുസരണക്കേട്‌ ഉള്ളവര്‍ ആണെന്ന് യെഹൂദന്മാര്‍ കരുതിയിരുന്നു. സ്തെഫാനോസ് യെഹൂദ നേതാക്കന്മാരെ പ്രതിനിധാനം ചെയ്യുമ്പോള്‍ “ഹൃദയങ്ങളും ചെവികളും” എന്ന് ഉപയോഗിച്ചിട്ട് ജാതികള്‍ ചെയ്യുന്നതുപോലെ അവരും ദൈവത്തെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്ന് പറയുന്നു. മറുപരിഭാഷ: “നിങ്ങള്‍ അനുസരിക്കുന്നതിനോ ശ്രവിക്കുന്നതിനോ കൂട്ടാക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-metonymy)