ml_tn_old/act/07/50.md

552 B

Did my hand not make all these things?

ദൈവം ഈ ചോദ്യം ഉന്നയിക്കുന്നത് മനുഷ്യന്‍ യാതൊന്നും സൃഷ്ടിച്ചിട്ടില്ല എന്ന് കാണിക്കേണ്ടതിനു വേണ്ടിയാണ്. മറുപരിഭാഷ: “എന്‍റെ കരമാണ് ഈ കാണുന്നതെല്ലാം നിര്‍മ്മിച്ചത്!” (കാണുക: rc://*/ta/man/translate/figs-rquestion)