ml_tn_old/act/07/49.md

2.0 KiB

Heaven is my throne ... the earth is the footstool for my feet

മുഴുവന്‍ ഭൂമിയും ദൈവത്തിന്‍റെ പാദപീഠം മാത്രം ആയിരിക്കുമ്പോള്‍ ഭൂമിയില്‍ ദൈവം വസിക്കേണ്ടതിനു മനുഷ്യന്‍ ഒരു സ്ഥലം നിര്‍മ്മിക്കുക എന്ന അസാധ്യമായ വസ്തുതയെയും ദൈവസാന്നിധ്യത്തിന്‍റെ മഹത്വത്തെയും പ്രവാചകന്‍ താരതമ്യം ചെയ്യുന്നു.

What kind of house can you build for me?

ദൈവത്തെ കരുതുവാന്‍ വേണ്ടിയുള്ള മനുഷ്യന്‍റെ പ്രയത്നങ്ങള്‍ എത്ര നിഷ്ഫലം ആയിരിക്കുന്നു എന്ന് കാണിക്കേണ്ടതിനു ആണ് ദൈവം ഈ ചോദ്യം ചോദിക്കുന്നതു. മറുപരിഭാഷ: “എനിക്ക് വസിക്കുവാന്‍ തക്ക അനുയോജ്യമായ ഒരു ഭവനം പണിയുവാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല.” (കാണുക: rc://*/ta/man/translate/figs-rquestion)

what is the place for my rest?

ദൈവം ഈ ചോദ്യം ചോദിക്കുന്നത് ദൈവത്തിനു യാതൊരു വിശ്രമവും നല്‍കുവാന്‍ മനുഷ്യനെകൊണ്ട് കഴിയുകയില്ല എന്ന് കാണിക്കേണ്ടതിനാണ്. മറുപരിഭാഷ: “എനിക്ക് പര്യാപ്തമായ വിശ്രാമ സ്ഥലം ഇല്ല” (കാണുക: rc://*/ta/man/translate/figs-rquestion)