ml_tn_old/act/07/46.md

534 B

a dwelling place for the God of Jacob

യാക്കോബിന്‍റെ ദൈവത്തിനു വസിക്കേണ്ടതിനു പെട്ടകത്തിനു വേണ്ടി ഒരു ഭവനം. പെട്ടകം യെരുശലേമില്‍ വസിക്കേണ്ടതിനു ഒരു കൂടാരത്തില്‍ അല്ലാതെ, സ്ഥിരമായ ഒരു സ്ഥലം വേണമെന്ന് ദാവീദ് ആഗ്രഹിച്ചു.