ml_tn_old/act/07/43.md

2.1 KiB

General Information:

ആമോസ് പ്രവാചകനില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ തുടരുന്നു.

Connecting Statement:

സ്തെഫാനോസ് [അപ്പോ.7:2] (../07/02.md)ല്‍ ആരംഭിച്ച മഹാപുരോഹിതനോടും ന്യായാധിപ സംഘത്തോടും ഉള്ള തന്‍റെ പ്രതികരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

You accepted

അവര്‍ തങ്ങളുടെ മരുഭൂമിയിലെ യാത്രയില്‍ ഈ വിഗ്രഹങ്ങളും കൂടെ എടുത്തുകൊണ്ട് വന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഓരോ സ്ഥലങ്ങള്‍ തോറും അവയെ ചുമന്നു കൊണ്ട് വന്നിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

tabernacle of Molech

മോലേക് എന്ന അസത്യ ദേവനെ താമസിപ്പിച്ചിരുന്ന കൂടാരം

the star of the god Rephan

രേഫാന്‍ എന്ന അസത്യ ദേവനോട് സാമ്യപ്പെടുത്തിയിരുന്ന നക്ഷത്രം

the images that you made

മോലേക്, രേഫാന്‍ എന്നീ അസത്യ ദേവന്മാരുടെ ബിംബങ്ങളോ സ്വരൂപങ്ങളോ ആരാധിക്കുന്നതിനു വേണ്ടി അവര്‍ ഉണ്ടാക്കിയിരുന്നു.

I will carry you away beyond Babylon

ഞാന്‍ നിങ്ങളെ ബാബിലോണിനും അപ്പുറമുള്ള സ്ഥലങ്ങളിലേക്ക് നീക്കിക്കളയും. ഇത് ദൈവത്തിന്‍റെ ന്യായവിധിയുടെ നടപടി ആയിരിക്കും.