ml_tn_old/act/07/42.md

2.5 KiB

God turned

ദൈവം വിട്ടുപോയി. ദൈവം ആ ജനത്തോടു പ്രസാദിച്ചില്ല എന്നും തുടര്‍ന്നു അവരെ സഹായിച്ചില്ല എന്നും ഈ പ്രവര്‍ത്തി സൂചിപ്പിക്കുന്നു. മറുപരിഭാഷ: ദൈവം അവരെ ഗുണീകരിക്കുന്നത് നിര്‍ത്തി” (കാണുക: rc://*/ta/man/translate/translate-symaction)

gave them up

അവരെ ഉപേക്ഷിച്ചു

the stars in the sky

യഥാര്‍ത്ഥ പദസഞ്ചയത്തിനു സാധ്യതയുള്ള അര്‍ത്ഥങ്ങള്‍: 1)നക്ഷത്രങ്ങള്‍ മാത്രം 2)സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങളും.

the book of the prophets

ഇത് വ്യക്തമായും പല പഴയനിയമ പ്രവചന രചനകളില്‍ നിന്നുള്ള ഒരു ചുരുളിലെ ശേഖരണം ആയിരുന്നു. ഇതില്‍ ആമോസിന്‍റെ എഴുത്തുകളും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

Did you offer to me slain beasts and sacrifices ... Israel?

ദൈവം ഈ ചോദ്യം ചോദിച്ചതു അവരുടെ യാഗങ്ങളാല്‍ അവര്‍ ദൈവത്തെ ആരാധിച്ചിരുന്നില്ല എന്ന് യിസ്രായേലിനെ കാണിക്കേണ്ടതിനു ആയിരുന്നു. മറുപരിഭാഷ: “നിങ്ങളുടെ അറുക്കപ്പെട്ട മൃഗങ്ങളാലോ യാഗങ്ങളാലോ യിസ്രായേലേ ... നിങ്ങള്‍ എന്നെ ബഹുമാനിച്ചിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

house of Israel

ഇതു മുഴുവന്‍ യിസ്രായേല്‍ ജനത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ യിസ്രായേല്യരായ നിങ്ങള്‍ എല്ലാവരും” (കാണുക: rc://*/ta/man/translate/figs-metonymy)