ml_tn_old/act/07/41.md

953 B

General Information:

ഇവിടത്തെ സ്തെഫനോസിന്‍റെ ഉദ്ധരണി ആമോസ് പ്രവാചകനില്‍ നിന്നാണ്.

they made a calf

സ്തെഫാനോസിന്‍റെ ശ്രോതാക്കള്‍ക്ക് അവര്‍ ഉണ്ടാക്കിയ കാളക്കുട്ടി ഒരു ബിംബം ആണെന്ന് അറിയാം. മറുപരിഭാഷ: “അവര്‍ കാളക്കുട്ടിയോടു സാദൃശ്യമുള്ള ഒരു ബിംബം ഉണ്ടാക്കി” (കാണുക: rc://*/ta/man/translate/figs-explicit)

a calf ... the idol ... the work of their hands

ഈ പദസഞ്ചയങ്ങള്‍ എല്ലാം അതേ കാളക്കുട്ടിയുടെ ബിംബത്തെ സൂചിപ്പിക്കുന്നു.