ml_tn_old/act/07/39.md

1.2 KiB

pushed him away from themselves

ഈ സാദൃശ്യം അവര്‍ മോശെയെ നിരാകരിച്ചതിനെ ഊന്നിപ്പറയുന്നു. മറുപരിഭാഷ: “അവര്‍ അവരുടെ നായകനായി അവനെ തള്ളിപ്പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-metaphor)

in their hearts they turned back

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ ചിന്തകള്‍ എന്നുള്ളതിന് ഒരു കാവ്യാലങ്കാര പദം ആകുന്നു. ഹൃദയത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ എന്നുള്ളതിന്‍റെ അര്‍ത്ഥം എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നാണ്. മറുപരിഭാഷ: “അവര്‍ പിന്തിരിഞ്ഞു പോകുവാന്‍ ആഗ്രഹിച്ചു” (കാണുക: rc://*/ta/man/translate/figs-metonymy)