ml_tn_old/act/07/38.md

1.5 KiB

General Information:

വാക്യം 40ലെ ഉദ്ധരണി മോശെയുടെ രചനകളില്‍ നിന്നുള്ളതാണ്.

This is the man who was in the assembly

ഈ മോശെ എന്ന പുരുഷന്‍ യിസ്രായേല്‍ ജനങ്ങളില്‍ നിന്നുള്ളവനായിരുന്നു.

This is the man

“ഈ മനുഷ്യന്‍ ആകുന്നു” എന്ന ഈ ഭാഗത്ത് മുഴുവനുമുള്ള പദപ്രയോഗം മോശെയെ സൂചിപ്പിക്കുന്നു.

this is the man who received living words to give to us

ആ വാക്കുകളെ നല്‍കിയത് ദൈവം തന്നെ ആയിരുന്നു. മറുപരിഭാഷ: “നമുക്ക് നല്‍കുവാനായി ജീവനുള്ള വചനങ്ങള്‍ ദൈവം സംസാരിച്ചതു ഈ മനുഷ്യനോടു തന്നെ ആയിരുന്നു.”

living words

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”നിലനില്‍ക്കുന്നതായ വചനങ്ങള്‍” അല്ലെങ്കില്‍ 2) ജീവന്‍ പ്രദാനം ചെയ്യുന്ന വചനങ്ങള്‍.” (കാണുക: rc://*/ta/man/translate/figs-metonymy)