ml_tn_old/act/07/36.md

616 B

during forty years

സ്തെഫാനോസിന്‍റെ ശ്രോതാക്കള്‍ക്ക് യിസ്രായേല്‍ ജനം നാല്‍പ്പതു വര്‍ഷത്തോളം മരുഭൂമിയില്‍ ചിലവഴിച്ചത് അറിയാം. മറുപരിഭാഷ: നാല്‍പ്പതു വര്‍ഷത്തോളം യിസ്രായേല്‍ ജനം മരുഭൂമിയില്‍ ജീവിക്കുവാന്‍ ഇടയായി.” (കാണുക: rc://*/ta/man/translate/figs-explicit)