ml_tn_old/act/07/35.md

2.7 KiB

General Information:

35-38 വാക്യങ്ങള്‍ മോശെയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു തുടര്‍ പദസഞ്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ പദസഞ്ചയവും ഇപ്രകാരമുള്ള പ്രസ്താവനയുമായി ആരംഭിക്കുന്നു, “ഈ മോശെ” അല്ലെങ്കില്‍ “ഇതേ മോശെ തന്നെ.” സാധ്യമെങ്കില്‍, മോശെക്കു ഊന്നല്‍ നല്‍കേണ്ടതിനു ഇതുപോലെയുള്ള പ്രസ്താവനകള്‍ ഉപയോഗിക്കാം. യിസ്രായേല്യര്‍ മിസ്രയിം വിട്ടശേഷം, അവര്‍ 40 വര്‍ഷങ്ങള്‍ മരുഭൂമിയില്‍ ചുറ്റി അലഞ്ഞു നടന്നു. അവര്‍ക്ക് വാഗ്ദത്തം ചെയ്ത ദേശത്തേക്ക് ദൈവം അവരെ എത്തിക്കുന്നതിനു മുന്‍പ്.

This Moses whom they rejected

ഇതു [അപ്പോ.7:27-28] (../07/27.md) ല്‍ രേഖപ്പെടുത്തിയ സംഭവങ്ങളെ സൂചിപ്പിക്കുന്നു.

deliverer

രക്ഷകന്‍

by the hand of the angel ... bush

കരം എന്നത് ഒരു വ്യക്തിയാല്‍ ചെയ്യപ്പെടുന്ന പ്രവര്‍ത്തിയുടെ സാദൃശ്യപ്പെടുത്തലാണ്. ഈ വിഷയത്തില്‍, ദൂതന്‍ മോശെയോടു മിസ്രയിമിലേക്ക് മടങ്ങിവരുവാന്‍ കല്‍പ്പിച്ചു. ഇവിടെ സ്തെഫാനോസ് ദൂതന് ഒരു ശാരീരിക കരം ഉള്ളതുപോലെ സംസാരിക്കുന്നു. ദൂതന്‍ എന്തു പ്രവര്‍ത്തിയാണ് ചെയ്തതു എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടിവരും. മറുപരിഭാഷ: “ദൂതന്‍റെ നടപടിയാല്‍” അല്ലെങ്കില്‍ “മുള്‍പടര്‍പ്പില്‍...ദൂതന്‍ ഈജിപ്തിലേക്ക് മടങ്ങി പോകുവാന്‍ അവനോടു കല്‍പ്പിച്ചു” (കാണുക: rc://*/ta/man/translate/figs-metonymy)