ml_tn_old/act/07/34.md

934 B

certainly seen

തീര്‍ച്ചയായും കണ്ടു. കാണപ്പെട്ടു എന്നതിന് ഈ പദം ഊന്നല്‍ നല്‍കുന്നു.

my people

“എന്‍റെ” എന്ന പദം ഈ ജനം ദൈവത്തിനുള്ളവര്‍ എന്നതിന് ഊന്നല്‍ നല്‍കുന്നു. മറുപരിഭാഷ: “അബ്രഹാമിന്‍റെയും, യിസഹാക്കിന്‍റെയും, യാക്കോബിന്‍റെയും സന്തതികള്‍”

I have come down to rescue them

അവരുടെ വിടുതല്‍ വ്യക്തിപരമായി ഉണ്ടാക്കും

now come

ഒരുങ്ങിക്കൊള്ളുക. ദൈവം ഇവിടെ ഒരു ആജ്ഞ ഉപയോഗിക്കുന്നു.