ml_tn_old/act/07/33.md

845 B

Take off the sandals

ദൈവം മോശെയോടു ഇത് പറഞ്ഞത്, താന്‍ ദൈവത്തെ ബഹുമാനിക്കുവാന്‍ ആണ്. (കാണുക: rc://*/ta/man/translate/translate-symaction)

for the place where you are standing is holy ground

ഇവിടെ അര്‍ത്ഥമാക്കുന്ന വിവരം എന്തെന്നാല്‍, എവിടെ ദൈവം സന്നിഹിതനാകുന്നുവോ, ദൈവത്തിനു ചുറ്റുമുള്ള സ്ഥലം ദൈവത്താല്‍ വിശുദ്ധമായതോ വിശുദ്ധമെന്നു കരുതപ്പെടുന്നതോ ആയിരിക്കും. (കാണുക: rc://*/ta/man/translate/figs-explicit)