ml_tn_old/act/07/32.md

842 B

I am the God of your fathers

നിന്‍റെ പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചുവന്ന ദൈവം ഞാന്‍ ആകുന്നു.

Moses trembled and did not dare to look

ഇതിന്‍റെ അര്‍ത്ഥം ശബ്ദം കേട്ടപ്പോള്‍ ഭയപ്പെട്ട് മോശെ പുറകോട്ടു മാറിപ്പോയി എന്നായിരിക്കാം.

Moses trembled

മോശെ ഭയത്താല്‍ നടുങ്ങി. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “മോശെ ഭയത്താല്‍ വിറച്ചു പോയി. (കാണുക: rc://*/ta/man/translate/figs-explicit)