ml_tn_old/act/07/31.md

992 B

he marveled at the sight

മുള്‍ച്ചെടി അഗ്നിയില്‍ കത്തിയമരാതെ ഇരിക്കുന്നത് കണ്ടു മോശെ അതിശയിച്ചു. ഇത് സ്തെഫാനോസിന്‍റെ ശ്രോതാക്കള്‍ക്ക് മുന്‍പേ തന്നെ അറിയാമായിരുന്നു. മറുപരിഭാഷ: “മുള്‍ച്ചെടി കത്തിയമരാതിരുന്നത് കൊണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

as he approached to look at it

ഇതു എന്താണെന്ന് നിരീക്ഷിക്കേണ്ടതിനു മോശെ ആദ്യം മുള്‍ച്ചെടിയുടെ സമീപത്തേക്ക് അടുത്തുചെന്നു എന്ന് അര്‍ത്ഥമാക്കാവുന്നതാണ്.