ml_tn_old/act/07/30.md

901 B

When forty years were past

നാല്‍പ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതാണ് മോശെ മിദ്യാനില്‍ കഴിഞ്ഞിരുന്ന കാലഘട്ടം. മറുപരിഭാഷ: “മിസ്രയിമില്‍ നിന്നും ഓടിപ്പോയതിന് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം” (കാണുക: rc://*/ta/man/translate/figs-explicit)

an angel appeared

സ്തെഫാനോസിന്‍റെ ശ്രോതാക്കള്‍ ദൈവം ദൂതന്‍ മുഖാന്തിരം സംസാരിച്ചു എന്ന് അറിഞ്ഞു. UST ഇത് വളരെ വ്യക്തമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)