ml_tn_old/act/07/26.md

1.6 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം യിസ്രായേല്യരെ സൂചിപ്പിക്കുന്നു, എന്നാല്‍ മോശെയെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

some Israelites

പുറപ്പാട് പുസ്തകത്തിലെ വിവരണങ്ങള്‍ അറിയാവുന്ന ശ്രോതാക്കള്‍ക്ക് അവര്‍ രണ്ടു പേരായിരുന്നു എന്നുള്ളത് അറിയാമായിരിക്കാം, എന്നാല്‍ സ്തെഫാനോസ് അത് കുറിക്കുന്നില്ല. (കാണുക: rc://*/ta/man/translate/figs-explicit)

put them at peace with each other

അവര്‍ വഴക്കിടുന്നത് നിര്‍ത്തിച്ചു

Men, you are brothers

വഴക്കിടുന്നതായ യിസ്രായേല്യരോട് മോശെ സംസാരിച്ചു

why are you hurting one another?

അവര്‍ വഴക്കിടുന്നതു നിര്‍ത്തുവാന്‍ പ്രോത്സാഹിപ്പി ക്കേണ്ടതിനു മോശെ ഈ ചോദ്യം ചോദിച്ചു. മറുപരിഭാഷ: “നിങ്ങള്‍ പരസ്പരം ഉപദ്രവിക്കരുത്!” (കാണുക: rc://*/ta/man/translate/figs-rquestion)