ml_tn_old/act/07/25.md

761 B

he thought

താന്‍ വിചാരിച്ചിരുന്നത്

by his hand was rescuing them

ഇവിടെ “കരം” എന്നത് മോശെയുടെ പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: മോശെ ചെയ്യുന്നതില്‍ കൂടെ “അവരെ രക്ഷിക്കുകയായിരുന്നു” അല്ലെങ്കില്‍ “അവരെ രക്ഷിക്കുവാനായി മോശെയുടെ പ്രവര്‍ത്തികള്‍ ഉപയോഗിക്കുകയായിരുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)