ml_tn_old/act/07/24.md

1.1 KiB

Seeing an Israelite being mistreated ... the Egyptian

ഇത് ക്രമവ്യതിയാനം വരുത്തി കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഒരു മിസ്രയിമ്യന്‍ ഒരു യിസ്രായേല്യനോട് അയുക്തമായി ഇടപെടുന്നത് കണ്ടപ്പോള്‍, മോശെ പ്രതിരോധിക്കുകയും യിസ്രായേല്യനു വേണ്ടി പ്രതികാരം ചെയ്യുകയും അവനെ പീഢിപ്പിച്ചതായ മിസ്രയിമ്യനെ ആക്രമിക്കുകയും ചെയ്തു. (കാണുക: rc://*/ta/man/translate/figs-activepassive)

striking the Egyptian

മോശെ മിസ്രയിമ്യനെ കഠിനമായി മര്‍ദ്ദിച്ചതിനാല്‍ അവന്‍ മരിച്ചുപോയി.