ml_tn_old/act/07/23.md

1.3 KiB

it came into his heart

ഇവിടെ “ഹൃദയം” എന്നുള്ളത് “ചിന്ത” എന്നുള്ളതിനു ഉള്ള ഒരു രൂപകം ആകുന്നു. “ഇത് അവന്‍റെ ഹൃദയത്തില്‍ വന്നു” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്കുന്നത് എന്തെങ്കിലും തീരുമാനിക്കുന്നു എന്ന അര്‍ത്ഥമാണ്. മറുപരിഭാഷ: “ഇത് അവന്‍റെ മനസ്സില്‍ വന്നു” അല്ലെങ്കില്‍ “അവന്‍ തീരുമാനിച്ചു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-idiom]]ഉം)

visit his brothers, the children of Israel

ഇത് തന്‍റെ ജനത്തെ സൂചിപ്പിക്കുന്നു, തന്‍റെ കുടുംബത്തെ മാത്രം അല്ല. മറുപരിഭാഷ: “തന്‍റെ ജനം, യിസ്രായേല്‍ ജനം, എപ്രകാരമാണ് ചെയ്യുന്നത് എന്ന് കാണുക” (കാണുക: rc://*/ta/man/translate/figs-explicit)