ml_tn_old/act/07/22.md

1.1 KiB

Moses was educated

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈജിപ്തുകാര്‍ മോശെക്കു വിദ്യാഭ്യാസം നല്‍കി.” (കാണുക: rc://*/ta/man/translate/figs-activepassive)

all the wisdom of the Egyptians

ഇതു താന്‍ ഈജിപ്തിലെ ഏറ്റവും നല്ല പാഠശാലകളില്‍ പരിശീലനം നേടി എന്നതിനെ ഊന്നി പറയെണ്ടതിനുള്ള അതിശയോക്തിയാണ്. (കാണുക: rc://*/ta/man/translate/figs-hyperbole)

mighty in his words and works

തന്‍റെ പ്രഭാഷണത്തിലും നടപടികളിലും ഫലപ്രദമായവന്‍ അല്ലെങ്കില്‍ “താന്‍ പറഞ്ഞതിലും പ്രവര്‍ത്തിച്ചതിലും സ്വാധീനതയുള്ളവന്‍”