ml_tn_old/act/07/21.md

1.5 KiB

When he was placed outside

മോശെ ഫറവോന്‍റെ കല്‍പ്പന പ്രകാരം “പുറത്ത് വെക്കപ്പെട്ടു” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ മാതാപിതാക്കന്മാര്‍ അവനെ പുറത്താക്കി” അല്ലെങ്കില്‍ “അവര്‍ അവനെ തിരസ്കരിച്ചപ്പോള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

Pharaoh's daughter ... raised him as her own son

ഒരു മാതാവ് തന്‍റെ സ്വന്തം പുത്രന് ചെയ്യാവുന്ന എല്ലാ നല്ല കാര്യവും അവള്‍ അവനു ചെയ്തു. നിങ്ങളുടെ സ്വന്തം ഭാഷയിലെ സാധാരണ പദം ഉപയോഗിച്ചു ഒരു മകന്‍ ആരോഗ്യമുള്ള പുരുഷനായി തീരേണ്ടതിനു ഒരു മാതാവ് തീര്‍ച്ചയായും ചെയ്യുന്ന കാര്യത്തെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുക.

as her own son

അവനെ തന്‍റെ സ്വന്ത പുത്രന്‍ എന്നപോലെ