ml_tn_old/act/07/20.md

1.1 KiB

At that time Moses was born

ഇത് മോശെയെ സംഭവത്തിലേക്ക് പരിചയപ്പെടുത്തുന്നു, (കാണുക: rc://*/ta/man/translate/writing-participants)

very beautiful before God

ഈ പദസഞ്ചയം മോശെ വളരെ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. (കാണുക: rc://*/ta/man/translate/figs-idiom)

was nourished

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ മാതാപിതാക്കന്മാര്‍ അവനെ പോഷിപ്പിച്ചു” അല്ലെങ്കില്‍ “അവന്‍റെ മാതാപിതാക്കന്മാര്‍ അവനെ സംരക്ഷിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)