ml_tn_old/act/07/18.md

883 B

there arose another king

വേറൊരു രാജാവ് ഭരിക്കുവാന്‍ തുടങ്ങി

over Egypt

മിസ്രയിം എന്നുള്ളത് മിസ്രയിമിലെ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മിസ്രയിലെ ജനങ്ങള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

who did not know about Joseph

യോസേഫ് എന്നുള്ളത് യോസേഫിന്‍റെ പ്രശസ്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യോസേഫ് മിസ്രയിമിനെ സഹായിച്ചു എന്നത് അറിയാത്തവന്‍” (കാണുക: rc://*/ta/man/translate/figs-metonymy)