ml_tn_old/act/07/17.md

1000 B

General Information:

“നമ്മുടെ” എന്ന പദം സ്തെഫാനോസിനെയും തന്‍റെ ശ്രോതാക്കളേയും ഉള്‍പ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

As the time of the promise ... the people grew and multiplied

ചില ഭാഷകളില്‍ വാഗ്ദത്ത സമയം വന്നു എന്ന് പറയുന്നതിനു മുന്‍പായി ജനങ്ങള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചു വന്നു എന്നു പറയുന്നതായിരിക്കും സഹായകരം.

time of the promise approached

ഇത് ദൈവം അബ്രഹാമിന് വാഗ്ദത്തം ചെയ്തതു നിറവേറുവാനുള്ള സമയം അടുത്തപ്പോഴായിരുന്നു.