ml_tn_old/act/07/15.md

638 B

he died

താന്‍ മിസ്രയിമില്‍ വന്നു ചേര്‍ന്ന ഉടനെ തന്നെ മരിച്ചു പോയിയെന്ന ധ്വനി ഉണ്ടാകുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തുക. മറുപരിഭാഷ: “അനന്തരം യാക്കോബ് മരിച്ചു.”

he and our fathers

യാക്കോബും തന്‍റെ പുത്രന്മാരും നമ്മുടെ പൂര്‍വ്വീകന്മാരായി തീര്‍ന്നു.