ml_tn_old/act/07/13.md

805 B

On their second trip

അവരുടെ അടുത്ത യാത്രയില്‍ (കാണുക: rc://*/ta/man/translate/translate-ordinal)

made himself known

യോസേഫ് തന്‍റെ സഹോദരന്മാര്‍ക്ക് താന്‍ അവരുടെ സഹോദരന്‍ ആണെന്ന് വെളിപ്പെടുത്തി.

Joseph's family became known to Pharaoh

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ യോസേഫിന്‍റെ കുടുംബം ആണെന്ന് ഫറവോന്‍ മനസ്സിലാക്കി” (കാണുക: rc://*/ta/man/translate/figs-activepassive)