ml_tn_old/act/07/11.md

579 B

there came a famine

ഒരു ക്ഷാമം വന്നു. നിലം ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നത് നിറുത്തി.

our fathers

ഇത് യാക്കോബിനെയും തന്‍റെ പുത്രന്മാരെയും സൂചിപ്പിക്കുന്നു, അവരായിരുന്നു യെഹൂദാ ജനത്തിന്‍റെ പൂര്‍വ്വീകന്മാര്‍. (കാണുക: rc://*/ta/man/translate/figs-explicit)