ml_tn_old/act/07/10.md

673 B

over Egypt

ഇത് മിസ്രയിമിലെ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മിസ്രയിമിലെ സകല ജനങ്ങളുടെ മേലും” (കാണുക: rc://*/ta/man/translate/figs-metonymy)

all his household

ഇതു തന്‍റെ സകല സമ്പത്തുകളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന സകലവും” (കാണുക: rc://*/ta/man/translate/figs-metonymy)