ml_tn_old/act/07/09.md

991 B

the patriarchs

യാക്കോബിന്‍റെ മൂത്ത പുത്രന്മാര്‍ അല്ലെങ്കില്‍ “യോസേഫിന്‍റെ ജ്യേഷ്ഠസഹോദരന്മാര്‍.

sold him into Egypt

തങ്ങളുടെ പൂര്‍വ്വീകന്മാര്‍ യോസേഫിനെ ഈജിപ്തില്‍ അടിമയായി വിറ്റുകളഞ്ഞു എന്ന് യെഹൂദന്മാര്‍ അറിഞ്ഞിരുന്നു. മറുപരിഭാഷ: “അവനെ ഒരു അടിമയായി ഈജിപ്തില്‍ വിറ്റുകളഞ്ഞു.

was with him

ഇത് ആരെയെങ്കിലും സഹായിക്കുന്നതിനുള്ള ഒരു ഭാഷാശൈലി ആകുന്നു. “അവനെ സഹായിച്ചു” (കാണുക: rc://*/ta/man/translate/figs-idiom)