ml_tn_old/act/07/08.md

1.3 KiB

gave Abraham the covenant of circumcision

തന്‍റെ കുടുംബത്തില്‍ ഉള്ള സകല ആണ്‍പ്രജകളേയും അബ്രഹാം പരിച്ഛേദന ചെയ്യിക്കണം എന്നാവശ്യപ്പെടുന്ന ഈ ഉടമ്പടി യഹൂദന്മാര്‍ ഗ്രഹിച്ചിരിക്കണം. മറുപരിഭാഷ: “അബ്രഹാമിനോട് ചെയ്ത ഉടമ്പടി എന്തെന്നാല്‍ തന്‍റെ കുടുംബത്തില്‍ ഉള്ള സകല ആണ്‍ പ്രജകളും പരിച്ഛേദന ചെയ്തിരിക്കണം എന്നുള്ളതായിരുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

so Abraham became the father of Isaac

കഥ അബ്രഹാമിന്‍റെ സന്തതികളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു..

Jacob the father

യാക്കോബ് പിതാവായി തീര്‍ന്നു. സ്തെഫാനോസ് അത് ചുരുക്കുന്നു. (കാണുക: rc://*/ta/man/translate/figs-ellipsis)