ml_tn_old/act/07/05.md

893 B

He gave none of it

അവന്‍ അവയിലൊന്നു പോലും നല്‍കിയില്ല

enough to set a foot on

ഈ പദസഞ്ചയത്തിന്‍റെ സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) നില്‍ക്കുവാന്‍ ധാരാളം ഇടമുള്ള 2) ഒരു നടപടി സ്വീകരിക്കുവാന്‍ ധാരാളം അവസരം. മറുപരിഭാഷ: “വളരെ ചെറിയ ഒരു തുണ്ടുനിലം. (കാണുക: rc://*/ta/man/translate/figs-idiom)

as a possession to him and to his descendants after him

അബ്രഹാമിന് സ്വന്തമാക്കേണ്ടതിനും തന്‍റെ സന്തതികള്‍ക്ക് നല്‍കേണ്ടതിനും