ml_tn_old/act/07/04.md

948 B
Raw Permalink Blame History

General Information:

വാക്യം 4ല് “അവന്‍,” “അവന്‍റെ,” “അവനെ,” എന്നീ പദങ്ങള്‍ അബ്രഹാമിനെ സൂചിപ്പിക്കുന്നു. വാക്യം 5ല് “അങ്ങ്” എന്നും “അവന്‍” എന്നും ഉള്ള പദങ്ങള്‍ ദൈവത്തെ സൂചിപ്പിക്കുന്നു, എന്നാല്‍ “അവനെ” എന്നുള്ളത് അബ്രഹാമിനെ സൂചിപ്പിക്കുന്നു.

General Information:

ഇവിടെ “നിങ്ങള്‍” എന്ന പദം യെഹൂദാ ന്യായാധിപ സംഘത്തെയും ശ്രോതാക്കളേയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)