ml_tn_old/act/07/01.md

1.4 KiB

General Information:

“നമ്മുടെ” എന്ന പദം സ്തെഫാനോസിനെയും താന്‍ സംസാരിച്ചു കൊണ്ടിരുന്ന യെഹൂദ ന്യായാധിപ സംഘത്തെയും, മുഴുവന്‍ ശ്രോതാക്കളേയും ഉള്‍ക്കൊണ്ടതായിരുന്നു. “നിന്‍റെ” എന്ന ഏകവചനപദം അബ്രഹാമിനെ കുറിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

സ്തെഫാനോസിനെ സംബന്ധിച്ചുള്ള കഥയുടെ ഭാഗം, [അപ്പോ.6:8] (../06/08.md)ല്‍ ആരംഭിച്ചത് തുടരുന്നു. സ്തെഫാനോസ് മഹാപുരോഹിതനോടും ന്യായാധിപ സംഘത്തോടും തന്‍റെ പ്രതികരണം ആരംഭിക്കുകയും യിസ്രായേലിന്‍റെ ചരിത്രത്തില്‍ സംഭവിച്ചവയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ചരിത്രത്തിന്‍റെ ഭൂരിഭാഗവും മോശെയുടെ രേഖകളില്‍ നിന്നാണ് വരുന്നത്.