1011 B
1011 B
After this man
ത്യൂദാസിന് ശേഷം
in the days of the census
ജനസംഖ്യ കണക്കെടുപ്പിന്റെ സമയത്ത്
drew away some people after him
അതിന്റെ അര്‍ത്ഥം തന്നോടൊപ്പം ചിലരെ കൂട്ടി റോമന്‍ സര്‍ക്കാരിനെതിരെ മത്സരിക്കുവാന്‍ താന്‍ ഉദ്യമിപ്പിച്ചു എന്നാണ്. മറുപരിഭാഷ: “അനേകര്‍ അവനെ പിന്പറ്റുവാന് ഇടവരുത്തി” അല്ലെങ്കില്‍ “ഭരണകൂടത്തിനെതിരായ വിപ്ലവത്തില്‍ തന്നോടൊപ്പം നിരവധി ആളുകളെ ചേര്‍ക്കുവാന്‍ ഇടയായി.” (കാണുക: rc://*/ta/man/translate/figs-idiom)