ml_tn_old/act/05/18.md

699 B

laid hands on the apostles

ഇതിന്‍റെ അര്‍ത്ഥം അവര്‍ അപ്പോസ്തലന്മാരെ ബലാല്‍ക്കാരമായി പിടിച്ചു എന്നാണ്. അവര്‍ കാവല്‍ക്കാര്‍ക്ക് അപ്രകാരം ചെയ്യുവാന്‍ കല്‍പ്പന നല്‍കിയിരിക്കാം. മറുപരിഭാഷ: “കാവല്‍ക്കാര്‍ അപ്പോസ്തലന്മാരെ തടവിലാക്കി” (കാണുക: [[rc:///ta/man/translate/figs-idiom]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)