ml_tn_old/act/05/10.md

1.3 KiB

fell down at his feet

ഇതിന്‍റെ അര്‍ത്ഥം അവള്‍ മരിച്ചപ്പോള്‍, പത്രോസിന്‍റെ മുന്‍പില്‍ നിലത്തു വീണു. ഈ പദപ്രയോഗം ഒരു മനുഷ്യന്‍റെ മുന്‍പില്‍ താഴ്മ നിമിത്തം വീണു വണങ്ങുന്നതിന്‍റെ അടയാളമായി തെറ്റിദ്ധരിക്കുവാന്‍ ഇടയാകരുത്.

breathed her last

ഇവിടെ “അവസാനമായി ശ്വസിച്ചു” എന്നുള്ളതിന്‍റെ അര്‍ത്ഥം “അവള്‍ അന്ത്യശ്വാസം വലിച്ചു” എന്നാണ്, അതു “അവള്‍ മരിച്ചു” എന്ന് ലളിതമായി പറയുന്ന ഒരു ശൈലി ആണ്. ഇതുപോലെയുള്ള ഒരു പദ സഞ്ചയം [അപ്പോ.5:5] (../05/05.md)യില്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-euphemism)