ml_tn_old/act/04/35.md

1.2 KiB

laid it at the apostles' feet

ഇതിന്‍റെ അര്‍ത്ഥം അവര്‍ പണത്തെ അപ്പൊസ്തലന്മാരുടെ കയ്യില്‍ കൊടുത്തു. മറുപരിഭാഷ: “അതു അപ്പൊസ്തലന്മാരുടെ പക്കല്‍ കൊടുത്തു” അല്ലെങ്കില്‍ “അപ്പോസ്തലന്മാര്‍ക്ക്‌ കൊടുത്തു” (കാണുക: rc://*/ta/man/translate/figs-idiom)

it was distributed to each one according to their need

“ആവശ്യം” എന്ന നാമം ഒരു ക്രിയാപദം കൊണ്ട് പരിഭാഷ ചെയ്യാം. ഇതു ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആവശ്യത്തില്‍ ഉണ്ടായിരുന്ന ഓരോ വിശ്വാസിക്കും അവര്‍ പണം വിനിയോഗം ചെയ്തു.” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)