ml_tn_old/act/04/31.md

835 B

the place ... was shaken

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആ സ്ഥലം...കുലുങ്ങി” (കാണുക: rc://*/ta/man/translate/figs-activepassive)

they were all filled with the Holy Spirit

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. ഇത് അപ്പോ.2:4ല്‍ ഞങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: പരിശുദ്ധാത്മാവ് അവരെ എല്ലാവരെയും നിറച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)