ml_tn_old/act/04/29.md

1.8 KiB

Connecting Statement:

വിശ്വാസികള്‍ [അപ്പോ.4:24] (../04/24.md).ല്‍ ആരംഭിച്ചതായ അവരുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.

look upon their warnings

“നോക്കി കാണേണമേ” എന്ന ഇവിടത്തെ വാക്കുകള്‍ വിശ്വാസികളെ യഹൂദാ നേതാക്കന്മാര്‍ ഭീഷണിപ്പെടുത്തുന്ന രീതിയെ ശ്രദ്ധിക്കണമേ എന്ന് ദൈവത്തോട് കഴിക്കുന്ന ഒരു അപേക്ഷയാണ്. മറുപരിഭാഷ: “അവന്‍ ഞങ്ങളെ ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധിക്കണമേ” (കാണുക: rc://*/ta/man/translate/figs-idiom)

speak your word with all boldness

“വചനം” എന്ന പദം ഇവിടെ ദൈവത്തിന്‍റെ സന്ദേശത്തിന് ഉള്ള ഒരു അലങ്കാര പദം ആകുന്നു. “ധൈര്യം” എന്ന സര്‍വ്വ നാമം ഒരു ക്രിയാവിശേഷണവുമായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: നിങ്ങളുടെ സന്ദേശം അതി ധൈര്യമായി സംസാരിക്കുക” അല്ലെങ്കില്‍ “ഞങ്ങള്‍ നിങ്ങളുടെ സന്ദേശം സംസാരിക്കുമ്പോള്‍ ധൈര്യമായിരിക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)