ml_tn_old/act/04/21.md

1.4 KiB
Raw Permalink Blame History

General Information:

വാക്യം 22ല് സൌഖ്യമായ മുടന്തന്‍റെ പ്രായം സംബന്ധിച്ച പശ്ചാത്തല വിവരം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

After further warning

യഹൂദാ നേതാക്കന്മാര്‍ വീണ്ടും പത്രൊസിനെയും യോഹന്നാനെയും ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.

They were unable to find any excuse to punish them

യഹൂദാ നേതാക്കന്മാര്‍ പത്രോസിനെയും യോഹന്നാനെയും ഭീഷണിപ്പെടുത്തിയെങ്കിലും, ജനം കലഹത്തില്‍ ആകാത്തവിധം അവരെ ശിക്ഷിക്കുവാന്‍ ഒരു കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

for what had been done

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പത്രോസും യോഹന്നാനും ചെയ്തത് എന്തെന്നാല്‍” (കാണുക: rc://*/ta/man/translate/figs-activepassive)